|
|
|
|
 |
 |
|
 |
 |
|
 |
 |
 |
| |
|
 |
| News Date: Thursday, June 25, 2009 |
| സംസ്ഥാനത്തിനു പുറത്തെ പഠന കേന്ദ്രങ്ങള്‍ നിര്‍ത്താന്‍ യുജിസി നിര്‍ദേശം |
സര്‍വകലാശാലകള്‍ ബന്ധപ്പെട്ട സംസ്ഥാനത്തിനു പുറത്തു നടത്തുന്ന സ്റ്റഡി സെണ്റ്ററുകളും ഒാഫ് ക്യാംപസുകളും അടിയന്തരമായി അടുപൂട്ടാന്‍ യുണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ നിര്‍ദേശം. സര്‍വകലാശാലകളുടെ അധികാര പരിധിയുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണു നടപടി. മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും സര്‍വകലാശാലകള്‍ നടത്തുന്ന കേന്ദ്രങ്ങളെക്കുറിച്ച് വ്യാപകമായ പരാതികളുണ്ട്. ചില സര്‍വകലാശാലകള്‍ അധികാരപരിധിക്കു പുറത്ത് അഫിലിയേറ്റഡ് കോളജുകള്‍ വരെ നടത്തുന്നുണ്ട്. ഫ്രാഞ്ചൈസികള്‍....
[Full Story]
|
|
 |
| News Date: Monday, June 22, 2009 |
| റാഗിംഗിനെതിരേ ഇനി ജഡ്‌ജിമാരും ബോധവല്‍ക്കരണ പരിപാടിക്ക്: ലീഗല്‍ സര്‍വീസ് അതോറിട്ടി |
കൊച്ചി: റാഗിംഗിനെതിരേ പ്രൊഫഷണല്‍ കോളജുകളില്‍ ലീഗല്‍ സര്‍വീസ് അതോറിട്ടി ബോധവല്‍ക്കരണ പരിപാടി ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന പരിപാടിയില്‍ ജഡ്‌ജിമാര്‍, ഉന്നത പോലീസുദ്യോഗസ്‌ഥര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ റാഗിംഗിന്റെ ധാര്‍മിക, നിയമ, ശിക്ഷാ വശങ്ങളെക്കുറിച്ച് ക്ലാസെടുക്കും. കോളജുകളില്‍ നിന്നു താഴേത്തട്ടിലേക്കും വ്യാപിക്കുന്ന റാഗിംഗിനെതിരേയുള്ള....
[Full Story]
|
|
 |
| News Date: Tuesday, March 31, 2009 |
| ജ്യോതിസ്സ് കോളേജ് മാഗസിന്‍ 'സമന്വയം' പ്രകാശനം ചെയ്‌തു. |
ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിന്റെ ഈ വര്‍ഷത്തെ മാഗസിന്‍ പ്രകാശനം കോളേജ് അങ്കണത്തില്‍ നടന്നു. കാത്തലിക് സെന്റര്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ഫാ.സെബാസ്റ്റ്യന്‍ അമ്പൂക്കന്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പാല്‍ പ്രൊ.എ.എം.വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് ഡയറക്ടര്‍ ജോസ് ജെ ചിറ്റിലപ്പിള്ളി സമ്മാനങ്ങല്‍ നല്‍കി.
[Full Story]
|
|
 |
|
|
|
 |
|
 |
|
|
|
|
|
|