ഹോം
ആരോഗ്യം
കഥ
കവിത
കേരളം
കൗതുകം
ചരമം
ജന്മദിനം
ടെക്‌നോ ലോകം
പത്രങ്ങളിലൂടെ
പ്രതിഭ
ഫീച്ചര്‍
ലേഖനം
വിദേശം
വിദ്യാഭ്യാസം
വിവാഹം
വ്യക്തികള്‍
സഹായി
സിനിമ
Guest Book
 
 
 
 
News Date: Monday, October 19, 2009
കഥ താരമാകുന്ന പഴശ്ശിരാജ

എല്ലാവരെയും സഹായിച്ച് താന്തോന്നികളുടെ കൂമ്പിനിടിച്ചു കലക്കുന്ന, എല്ലാം തികഞ്ഞ നായകന്‍, അയാള്‍ക്കൊപ്പം സദാ മണ്ടത്തരങ്ങള്‍ പറഞ്ഞു ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒന്നോ രണ്ടോ ഹാസ്യതാരങ്ങള്‍, നായകന്‍ കെട്ടിയില്ലെങ്കില്‍ കെട്ടിത്തൂങ്ങിച്ചാകുമെന്ന തീരുമാനവുമായി നടക്കുന്ന നായിക, തറവാടുകള്‍ തമ്മിലുള്ള കുടിപ്പക, അധോലോകബന്ധങ്ങള്‍, അച്ഛന്റെ രഹസ്യഭാര്യയിലെ മക്കള്‍...... [Full Story]

News Date: Friday, June 12, 2009
സ്വീഡനില്‍ ഇനി സെന്‍സറിംഗ് ഇല്ല!

പുറത്തിറങ്ങുന്ന സിനിമകളിലെ അശ്ലീലവും ഭീകരവുമായ ഭാഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡിലെ അംഗങ്ങള്‍ കണ്ട് മുറിച്ചുമാറ്റുന്ന പരിപാടി നിര്‍ത്തലാക്കാന്‍ സ്വീഡന്‍ ഒരുങ്ങുന്നു. രാജ്യത്ത് ഇറങ്ങുന്ന സിനിമകള്‍ സെന്‍സര്‍ കത്രികയ്ക്ക് വിധേയമാക്കേണ്ട എന്നാണ് സ്വീഡന്‍ സര്‍ക്കാരിന്റെ തീരുമാനം. സെന്‍സര്‍ബോര്‍ഡായ സ്റ്റേറ്റന്‍സ്‌ ബയോഗ്രാഫ്‌ ബൈറാ (എസ്‌ എസ്‌ ബി) അടച്ചുപൂട്ടാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌. സിനിമകള്‍ സെന്‍സര്‍ ചെയ്യുന്നതിന് പകരം........ [Full Story]

News Date: Thursday, April 02, 2009
ഞങ്ങള്‍ വരുന്നു ഹരിഹര്‍ നഗറിലേക്ക്

തോമസുകുട്ടി, വിട്ടോടാ..’തൊണ്ണൂറുകളില്‍ ‘ഇന്‍ ഹരിഹര്‍ നഗര്‍‘ റിലീസായതോടെ കേരളത്തിലെങ്ങും അലയടിച്ചിരുന്ന വാക്കുകളാണിത്. ആ തോമസുകുട്ടിയും മഹാദേവനും ഗോവിന്ദന്‍‌കുട്ടിയും അപ്പുകുട്ടനും തിരിച്ചെത്തുന്നു, ഹരിഹര്‍നഗറിലേക്ക്. [Full Story]

News Date: Thursday, April 02, 2009
സുരേഷ് ഗോപി വീണ്ടും പോലീസ് വേഷത്തില്‍

മാടമ്പിയുടെ തിളക്കമാര്‍ന്ന വിജയത്തിനു ശേഷം ഉണ്ണികൃഷ്‌ണന്‍ ബി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ ജി. സുരേഷ് ഗോപിയാണ് ചിത്രത്തിലെ നായകന്‍ ഐ ജി ദുര്‍ഗാപ്രസാദ് ഐ പി എസ്.  ‘സ്‌മാര്‍ട്ട് സിറ്റി’ എന്ന ഉണ്ണികൃഷ്‌ണന്റെ ആദ്യ ചിത്രത്തിലും സുരേഷ് ഗോപിയായിരുന്നു നായകന്‍. [Full Story]

News Date: Saturday, June 20, 2009
നിര്‍മാണക്കമ്പനിയുമായി മമ്മൂട്ടിയും

സൂപ്പര്‍ താരങ്ങള്‍ക്കും കൊച്ചു താരങ്ങള്‍ക്കും നിര്‍മാണക്കമ്പനിയോ വിതരണ കമ്പനിയോ ഉള്ള കാലമാണ്. ഇന്ത്യയിലും വിദേശത്തുമായി ചില ഐടി സംരംഭങ്ങള്‍ തുടങ്ങിയിട്ടുണ്ട് എന്നതൊഴിച്ചാല്‍, സിനിമയുമായി ബന്ധപ്പെട്ട ഒരേയൊരു സംരംഭത്തിന് വേണ്ടി മാത്രമാണ് മമ്മൂട്ടി ഇതുവരെ ആത്മാര്‍ത്ഥമായി മിനക്കെട്ടത്. കാസിനോ എന്ന നിര്‍മാണ കമ്പനിയായിരുന്നു ആ സംരംഭം. കാസിനോയില്‍ മമ്മൂട്ടിയുടെ പാര്‍‌ട്ട്‌ണര്‍മാര്‍ മോഹന്‍‌ലാല്‍, ഐ വി ശശി, സീമ, കൊച്ചുമോന്‍ എന്നിവരായിരുന്നു. നാടോടിക്കാറ്റ്, അടിയൊഴുക്കുകള്‍ തുടങ്ങിയ സിനിമകള്‍ നിര്‍മിച്ചത് കാസിനോ ആയിരുന്നു. പിന്നീട് ഈ കമ്പനി ഇല്ലാതായി. വീണ്ടുമൊരു കമ്പനി ആരംഭിച്ചുകൂടെ.... [Full Story]

News Date: Wednesday, June 03, 2009
കോഴിക്കോടന്‍ നാടകപ്പെരുമ

നാടക ചരിത്രത്തിലെ ഒട്ടേറെ നാഴികക്കല്ലുകള്‍ക്ക് നിമിത്തമായ കോഴിക്കോടിന്റെ നാടകകാലത്തിന് ഇനിയും മങ്ങലേറ്റിട്ടില്ലെന്ന് വ്യക്തമാക്കുന്നതായി ഇത്തവണത്തെ സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് ഫലം. നാല് പ്രശസ്ത അവാര്‍ഡുകള്‍ സ്വന്തമാക്കി കോഴിക്കോടിന്റെ നാടകകലാകാരന്മാര്‍ മുന്‍ വര്‍ഷങ്ങളിലെ ആധിപത്യം കളയാതെ കാത്തു. [Full Story]

 
 
  Other Headlines
കഥ താരമാകുന്ന പഴശ്ശിരാജ  
സ്വീഡനില്‍ ഇനി സെന്‍സറിംഗ് ഇല്ല!  
ഞങ്ങള്‍ വരുന്നു ഹരിഹര്‍ നഗറിലേക്ക്  
സുരേഷ് ഗോപി വീണ്ടും പോലീസ് വേഷത്തില്‍  
നിര്‍മാണക്കമ്പനിയുമായി മമ്മൂട്ടിയും  
കോഴിക്കോടന്‍ നാടകപ്പെരുമ  
 
 
 
Most wanted
Weather
Advertisements
 
 
 
 
 
 
   
 
© Copyright 2009 Smart Soft Communications. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact ethrissurnews@gmail.com
 
Site Powered by Smart Soft Communications in association with Cascabels Software Technologies