തിരുവോണ നാളില്‍ അത്തപൂക്കളം തീര്‍ക്കുന്ന 'കേരള സാരി' കൊച്ചുമോളെ നോക്കി മുത്തശ്ശി പറഞ്ഞു 'ഈ പെങ്കൊച്ചിനെ കാണാന്‍ എന്ത് ഐശ്വര്യമാ'. അഭിപ്രായം കേട്ട പെങ്കൊച്ച് ആദ്യം ഒന്നു നടുങ്ങി, കാരണം ഇതേവരെ ഇങ്ങനെ ഒരു കമന്‍റ് കേട്ടിട്ടേയില്ല. എങ്ങനെ കേള്‍ക്കാന്‍?. കോളജിലെ ആഷ് പുഷ് കൂട്ടുകാര്‍ക്കിടയില്‍ താരമാകാന്‍ ജീന്‍സും, ടോപ്പും, പുതിയ ഫാഷനിലുള്ള ചുരിദാറും അണിഞ്ഞ് രാവിലെ ഇറങ്ങും. അങ്ങനെ ജീന്‍സിനുള്ളില്‍ ഒളിപ്പിച്ചു വച്ചിരുന്ന 'കേരള ബ്യൂട്ടി' യാണ് ആണ്ടിലൊരിക്കല്‍ കേരളസാരിയും, മുണ്ടും വേഷ്‌ടിയും ഒക്കെ അണിയുമ്പോള്‍....
[Full Story]
|