 |
| News Date: Friday, December 11, 2009 |
| ഹൃദയത്തെ രക്ഷിക്കാന്‍ മത്സ്യം കഴിക്കാം |
മത്സ്യവിഭവങ്ങള്‍ കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് ഏറെക്കാലം മുമ്പുതന്നെ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. ചിലയിനം മത്സ്യങ്ങളില്‍ അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡുകളാണ് ഹൃദയത്തിന് ഗുണകരമായി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, എല്ലാത്തരം മത്സ്യവിഭവങ്ങളും കഴിച്ചാല്‍ ഈ ഗുണഫലം ലഭിക്കുമെന്ന് കരുതേണ്ടെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ വ്യക്തമാക്കുന്നു. മാത്രമല്ല, ചില വിഭവങ്ങള്‍ ഗുണത്തേക്കാളേറെ ഹൃദയത്തിന് സമ്മാനിക്കുകയെന്നും സംഘടന...
[Full Story]
|
|
 |
| News Date: Tuesday, December 08, 2009 |
| കീബോര്‍ഡ് ഉപയോഗിക്കുമ്പോള്‍ കടച്ചില്‍ |
മണിബന്ധ സന്ധിയിലൂടെ കൈപ്പത്തിയിലേക്ക് കടന്നുപോവുന്ന നാഡിക്ക് തിങ്ങലോ ഞെരുങ്ങലോ അനുഭവപ്പെടുമ്പോള്‍ തള്ളവിരല്‍, ചൂണ്ടുവിരല്‍, നടുവിരല്‍ എന്നിവയ്ക്കും പ്രത്യേകിച്ചും കൈപ്പത്തിക്ക് മൊത്തമായും തരിപ്പും കടച്ചിലും അനുഭവപ്പെടാറുണ്ട്. ഇതേത്തുടര്‍ന്ന്...
[Full Story]
|
|
 |
| News Date: Wednesday, October 14, 2009 |
| മദ്യപാനവും വദനാര്‍ബുദവും |
പുകവലി അര്‍ബുദത്തിനു കാരണമാകുമെന്ന് തെളിയിക്കുന്ന നിരവധി ഗവേഷണ റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. അര്‍ബുദം ക്ഷണിച്ചുവരുത്തുന്നതില്‍ പുകവലിയോളം പങ്ക് മദ്യപാനത്തിനുമുണ്ടെന്ന് വ്യക്തമാക്കുകയാണ് ഇംഗ്ലണ്ടിലെ കാന്‍സര്‍ റിസേര്‍ച്ച് യു.കെ. എന്ന ഗവേഷണസ്ഥാപനം.രാജ്യത്ത് വ്യാപകമായി കണ്ടുവരുന്ന വദനാര്‍ബുദത്തിന് പ്രധാനകാരണം വര്‍ധിക്കുന്ന മദ്യപാനമാണെന്ന് .......
[Full Story]
|
|
 |
| News Date: Sunday, July 12, 2009 |
| ഹൃദ്‌രോഗമകറ്റാന്‍ കട്ടന്‍ചായ |
ദിവസവും ഒരു കട്ടന്‍ചായയെങ്കിലും ശീലമാക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങളെ തടയുമെന്നു പുതിയ റിപ്പോര്‍ട്ടുകള്‍. ഇറ്റലിയിലെ എല്‍. അക്വില സര്‍വകലാശാലയിലെ ശാസ്‌ത്രജ്‌ഞരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. കട്ടന്‍ചായയുടെ ഉപയോഗം രക്‌തക്കുഴലുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിക്കാനും രക്‌തസമ്മദര്‍ദം, ധമനികളുടെ മരവിപ്പ് എന്നിവ കുറയ്‌ക്കാനും സഹായിക്കുമെന്നു പഠനത്തില്‍ പറയുന്നു.
[Full Story]
|
|
 |
| News Date: Saturday, July 11, 2009 |
| ഓര്‍ക്കുട്ടന്മാര്‍ ജാഗ്രതൈ! |
ഇന്റര്‍നെറ്റില്‍ കയറി ഓര്‍ക്കുട്ടില്‍, പിന്നെ ഫേസ് ബുക്കില്‍, ശേഷം ഹൈ ഫൈവില്‍ ഇങ്ങനെ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ കയറിയിറങ്ങി സമയം കൊല്ലുകയാണോ എങ്കില്‍ സൂക്ഷിയ്‌ക്കുക. ഈ പരിപാടി ഒരു പക്ഷേ നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേയ്‌ക്കാം. ഇത്തരം സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങുകള്‍ വഴി മനുഷ്യരുടെ നേരിട്ടുള്ള ബന്ധങ്ങള്‍ ഇല്ലാതാവുകയും. ഇതുവഴി വ്യക്തികളുടെ രോഗപ്രതിരോധശേഷി കുറയുന്നുവെന്നാണ് ആരോഗ്യവിദഗ്‌ധര്‍ പറയുന്നത്.
[Full Story]
|
|
 |
| News Date: Friday, July 10, 2009 |
| പറയാം 'പഴം'പുരാണം |
നമ്മുടെ നാട്ടില്‍ വളരെ സുലഭമായി ലഭിക്കുന്ന ഏറെ സ്വാദിഷ്‌ടമായ പഴങ്ങളിലൊന്നാണു വാഴപ്പഴം. പല രോഗങ്ങളും വരാതിരിക്കാനോ അതുമല്ലെങ്കില്‍ ശമനം വരുത്താനോ ഉള്ള വാഴപ്പഴത്തിന്റെ കഴിവിനേപ്പറ്റി നാം പുലര്‍ത്തുന്ന അജ്‌ഞതയാണ് പലപ്പോഴും ഈ ഫലത്തിനു നേര്‍ക്കുള്ള അവഗണനയുടെ മുഖ്യകാരണം. പക്ഷേ, വാഴപ്പഴം കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാമെന്നറിഞ്ഞാല്‍ തൊടിയിലിറങ്ങി ഒരു വാഴ വച്ചിട്ടേ കാര്യമുള്ളൂ എന്നു പറയും കാരണവന്‍മാര്‍്. നാരുകളാല്‍ സമ്പുഷ്‌ടമായ വാഴപ്പഴത്തില്‍ സുക്രോസ്, ഫ്രക്‌ടോസ്, ഗ്ലൂക്കോസ് തുടങ്ങിയവ ധാരാളം അടങ്ങിയിരിക്കുന്നു. കഠിനാധ്വാനിയായ ഒരാള്‍ക്ക്....
[Full Story]
|
|
 |
| News Date: Monday, June 29, 2009 |
| മറക്കരുത് മരുന്നാണ് |
രോഗം മാത്രമല്ല മരുന്നും ചികിത്സയുമാണ് പലപ്പോഴും വില്ലനാകുന്നതെന്ന് എത്രപേര്‍ക്ക് അറിയാം? ആസ്ത്മാ രോഗിയായ ഒരു വീട്ടമ്മയുടെ മക്കളെല്ലാം വിദേശത്താണ്. വീട്ടില്‍ ആകെയുള്ള കൂട്ട് 16 വയസ്സുകാരിയായ പണിക്കാരി കുട്ടി. ആസ്ത്മ കലശലായപ്പോള്‍ ഡോക്ടറെ കണ്ടു. പി. എഫ്. ടി. ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി. അലര്‍ജി വിരുദ്ധ മരുന്നുകള്‍ക്കൊപ്പം വായില്‍കൂടി വലിക്കേണ്ട 'പഫും' ഡോക്ടര്‍ നല്‍കി. പതിനഞ്ചുദിവസം കഴിഞ്ഞ് വീണ്ടും ചെല്ലാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ അവര്‍ ഡോക്ടറെ വീണ്ടും കാണാനെത്തിയത് രണ്ട് മാസത്തിനുശേഷം.....
[Full Story]
|
|
 |
| News Date: Thursday, June 25, 2009 |
| മനക്കണക്ക് തെറ്റുന്നോ...കുഴപ്പമില്ല ! |
മനസ്സില്‍ കണക്ക് കൂട്ടലും കിഴിക്കലും വേണ്ടുന്ന നിരവധി സാഹചര്യങ്ങള്‍ ദിവസവും അഭിമുഖീകരിക്കേണ്ടി വരാറില്ലേ ? എന്നാല്‍, എല്ലാ ഊര്‍ജ്ജവും നഷ്ടമായ അവസ്ഥയിലാണ് നമ്മളെങ്കിലോ....വറ്റി വരണ്ട മനസ്സില്‍ കണക്ക് എന്നല്ല ഒരു കാര്യവും ഉറയ്ക്കില്ല എന്നതാണ് സത്യം. മനസ്സിന് ചുറുചുറുക്ക് വരുത്താനും നിഷ്പ്രയാസം കണക്കിനെ പോലും വരുതിയില്‍ നിര്‍ത്താനും ഒരു ചെറിയ കഷണം....
[Full Story]
|
|
 |
| News Date: Monday, June 22, 2009 |
| ആശയമേ നീ എവിടെ? |
കലാകാരന്മാരും ചിന്തകരുമൊന്നും ഇനി സൃഷ്ടിപരത കുറഞ്ഞു എന്ന് വിഷമിക്കേണ്ടി വരില്ല. ഇതെ കുറിച്ചു നടത്തിയ ഒരു പഠനം താല്‍പര്യം ജനിപ്പിക്കുന്നതാണ്. മനുഷ്യന്‍റെ സൃഷ്ടിപരമായ കഴിവുകള്‍ ഏറ്റവും തീവ്രമായി പുറത്ത് വരുന്നത് എപ്പോഴാണന്നറിയാമോ? രാത്രിയാണ് ഈ കഴിവുകള്‍ പുറത്ത് വരുന്നത് എന്ന് അടുത്തിടെ പുറത്തു വന്ന ഒരു പഠനം പറയുന്നു. രാത്രി 10.4നാണ്....
[Full Story]
|
|
 |
| News Date: Monday, June 22, 2009 |
| തടിച്ചികള്‍ക്ക് ജോലി നഷ്ടപ്പെടും ! |
തടിയും ജോലിയുമായി ബന്ധപ്പെടുത്താനാവുമോ? ഇല്ല എന്ന് കണ്ണുംപൂട്ടി പറയേണ്ട. തടിച്ചികള്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യത കൂടുതലുണ്ടെന്ന് ഒരു പഠനത്തില്‍ പറയുന്നു. തടിച്ചികള്‍ക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യത മാത്രമല്ല പൊലീസ് സ്റ്റേഷനില്‍ കയറാനും മെലിഞ്ഞവരെക്കാള്‍ സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു. കണക്ടിക്യൂട്ട് സര്‍വകലാശാലയിലെ ഗവേഷകരാണ് രസകരമായ ഈ പഠനം നടത്തിയത്.
[Full Story]
|
|
 |