ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഗാന്ധിജിയുടെ ആഹ്വാനം കേട്ട് സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് ഇറങ്ങിപ്പുറപ്പെട്ട കൊച്ചി രാജ്യത്തെ ആദ്യ വിദ്യാര്‍ത്ഥി നേതാവ്, കമ്യൂണിസ്റ്റുകാരായ തൊഴിലാളികളെ സംഘടിപ്പിച്ച് യൂണിയനുണ്ടാക്കിയ കോണ്‍ഗ്രസുകാരന്‍, സാക്ഷാല്‍ വി.ആര്‍.കൃഷ്‌ണനെഴുത്തച്ഛനെ തോല്‍പ്പിച്ച് കെ.പി.സി.സി ഭാരവാഹിയായ പ്രജാമണ്ഡലം നേതാവ്, ജയപ്രകാശ് നാരായണന്റെ ആഹ്വാന പ്രകാരം അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രതിഷേധവുമായി കേരളത്തില്‍ തെരുവിലിറങ്ങിയ ആദ്യ സോഷ്യലിസ്‌റ്റ് നേതാക്കളിലൊരാളാണ് കെ.പി.പോളി.
[Full Story]
|