ഇരിങ്ങാലക്കുട ചിരിയങ്കണ്ടത്ത് അരണാട്ടുകാരന്‍ വീട്ടില്‍ വര്‍ഗ്ഗീസിന്റെയും മാഗി വര്‍ഗ്ഗീസിന്റെയും മകള്‍ സ്വീറ്റിയും പാലക്കാട് കടുക്കന്‍മാക്കല്‍ വീട്ടില്‍ ജോസഫിന്റെയും മേരി ജോസഫിന്റെയും മകന്‍ അനിലും വിവാഹിതരായി.
അവിട്ടത്തൂര്‍ ചോലിപറമ്പില്‍ രാജന്റെയും രമ രാജന്റെയും മകള്‍ രമ്യയും പുല്ലൂര്‍ ചെറാക്കുളം ശേഖരന്റെ മകന്‍ കിരണും വിവാഹിതരായി.