ഹോം
ആരോഗ്യം
കഥ
കവിത
കേരളം
കൗതുകം
ചരമം
ജന്മദിനം
ടെക്‌നോ ലോകം
പത്രങ്ങളിലൂടെ
പ്രതിഭ
ഫീച്ചര്‍
ലേഖനം
വിദേശം
വിദ്യാഭ്യാസം
വിവാഹം
വ്യക്തികള്‍
സഹായി
സിനിമ
Guest Book
 
 
 
പാറമേക്കാവ്‌ വിഭാഗം പൂരപന്തലിണ്റ്റെ കാല്‍നാട്ടി.

 

ത്യശ്ശൂറ്‍ പൂരത്തിണ്റ്റെ ഭാഗമായുള്ള പാറമേക്കാവ്‌ വിഭാഗം പൂരപന്തലിണ്റ്റെ കാല്‍നാട്ടല്‍ കര്‍മ്മം ഇന്നു രാവിലെ 10.15 ന്‌ മേല്‍ക്കാവ്‌ മേല്‍ശാന്തി ദാമോദരന്‍ തിരുമേനിയുടെ നേത്യത്വത്തില്‍ നടന്ന പൂജാകര്‍മ്മങ്ങള്‍ക്കു ശേഷമാണ്‍ കാല്‍നാട്ടിയത്‌.പന്തല്‍ കണ്‍വീനര്‍ രമേഷ്‌,നവാഗത കരാറുകാരന്‍ സെയ്തലവി ചെറുതുരുത്തി കൂടാതെ മറ്റു പ്രമുഖരും പങ്കെടുത്തു.

 
 
 
  Other Headlines
 
 
 
Most wanted
Weather
Advertisements
 
 
 
 
 
 
   
 
© Copyright 2009 Smart Soft Communications. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact ethrissurnews@gmail.com
 
Site Powered by Smart Soft Communications in association with Cascabels Software Technologies